Followers

കാഴ്ച

Thursday, December 31, 2009


സാറ്റ്
രാവിലെ സ്കൂളില്‍ പോകാന്‍ ഇറങ്ങിയപ്പോള്‍
അവന്‍ എന്‍റെ ബാഗില്‍ കയറി ഒളിച്ചിരുന്നു
കാടു കടന്നു മേട് കടന്നു ഞാന്‍ നടന്നപ്പോള്‍
അവന്‍ എന്‍റെ കൂടെ ഉണ്ടായിരുന്നു
സ്കൂളില്‍ ബാഗു തുറന്നു പുസ്തകം എടുത്തപ്പോള്‍
അവന്‍ ഒപ്പം ഇറങ്ങി വന്നു
പിന്നെ വൈകിട്ട് വീട്ടിലേക്കു പോകാനായി
വീണ്ടും ബാഗില്‍