സാറ്റ്
രാവിലെ സ്കൂളില്‍ പോകാന്‍ ഇറങ്ങിയപ്പോള്‍
അവന്‍ എന്‍റെ ബാഗില്‍ കയറി ഒളിച്ചിരുന്നു
കാടു കടന്നു മേട് കടന്നു ഞാന്‍ നടന്നപ്പോള്‍
അവന്‍ എന്‍റെ കൂടെ ഉണ്ടായിരുന്നു
സ്കൂളില്‍ ബാഗു തുറന്നു പുസ്തകം എടുത്തപ്പോള്‍
അവന്‍ ഒപ്പം ഇറങ്ങി വന്നു
പിന്നെ വൈകിട്ട് വീട്ടിലേക്കു പോകാനായി
വീണ്ടും ബാഗില്‍

No comments:
Post a Comment